കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ കൊച്ചുചോദ്യങ്ങള്ക്ക് ഉത്തരവുമായി കൊച്ചുപ്രേമനും രജിഷയും
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ കൊച്ചുചോദ്യങ്ങള്ക്ക് ഉത്തരവുമായി കൊച്ചുപ്രേമനും രജിഷയും. മേളയുടെ മൂന്നാം ദിനം ഓപ്പണ്‍ ഫോറത്തിലാണ് രജിഷയും കൊച്ചുപ്രേമനും എത്തിയത്