എന്‍.ഡി.എക്ക് ഒരു പരിക്കും ഏല്‍പ്പിക്കാന്‍ യു.പി.എക്ക് കഴിഞ്ഞില്ല
എന്‍.ഡി.എ സഖ്യത്തിന് ഒരു പരിക്കും ഏല്‍പ്പിക്കാന്‍ യു.പി.എക്ക് കഴിഞ്ഞില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ഉജ്വലമായ വിജയം കൈവരിക്കാനും എന്‍.ഡി.എക്ക് സാധിച്ചു.