333 ചിത്രങ്ങളിലൂടെ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമൊരുക്കി ചിത്രകാരന്
നടന് മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനമൊരുക്കി ഒരു ചിത്രകാരന്. മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം തൊട്ട് 333 സിനിമകളിലെ വേഷങ്ങള്‍ ഉള്‍ക്കൊളളിച്ച് ചിത്രപ്രദര്‍ശനം ഒരുക്കിയാണ് നിഖില്‍...