കാളികാവിലെ ജ്യോതിസ് ബേക്കറിയിലെത്തിയ അപ്രതീക്ഷിത അതിഥി
മലപ്പുറം കാളികാവ് ചോക്കാട് നിവാസികള്‍ക്കിടയില്‍ ജ്യോതിസ് ബേക്കറിയാണ് ഇപ്പോള്‍ സംസാര വിഷയം. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ യാത്രാമധ്യേ ചായകുടിക്കാന്‍ ഇറങ്ങിയത് ഈ ബേക്കറിയിലാണ്