മുനീറും സ്പീക്കറും പരസ്പരം കൈമാറിയ കുറിപ്പുകളിലെന്ത്?
സഭയില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എംകെ മുനീര്‍ തനിക്ക് നല്കുന്ന കുറിപ്പുകളെന്തെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. മുനീറിന് താന്‍ നല്കിയ കുറിപ്പിന്റെ ഉള്ളടക്കവും വെളിപ്പെടുത്തി