മഴക്കാലമെത്തിയതോടെ ഭീതിയില്‍ കഴിയുകയാണ് എറണാകുളം ചെല്ലാനത്തെ തീരദേശവാസികള്‍. ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മ്മാണം നിലച്ചതോടെ തീരത്തെ സുരക്ഷാ സംവിധാനങ്ങള്‍ പരിതാപകരമായിരിക്കുകയാണ്.