എല്ലുകൾ പൊടിഞ്ഞു പോകുന്ന രോഗത്തെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ജീവൻ
ജന്മനാ എല്ലുകൾ പൊടിഞ്ഞു പോകുന്ന രോഗത്തെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ജീവൻ ബി.മനോജ്. അപൂർവ അവസ്ഥയെ പരാജയപ്പെടുത്തി ജീവിത വിജയം നേടിയ ജീവന്റെ കഥ ‘ജീവനുള്ള സ്വപ്നങ്ങൾ’ എന്ന പേരിൽ ഡോക്യുമെന്ററിയായി.