നാദാപുരം പാറക്കടവില്‍ നടക്കുന്ന വിവാഹങ്ങളോടൊപ്പം ഇനി മുതല്‍ സ്കൂള്‍ ലൈബ്രറിയിലും പുസ്തകങ്ങള്‍ നിറയും
വിവാഹ ദിവസം സ്കൂളിലേക്ക് പുസ്തകങ്ങള്‍ നല്‍കുന്നത് പതിവാക്കുകയാണ് നാട്ടുകാര്‍. അക്ഷരസദ്യ എന്ന പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് പുസ്തകം കൈമാറുന്നത്