റമ്പൂട്ടാന്‍ മുതല്‍ മീന്‍ വളര്‍ത്തല്‍ വരെയുള്ള കര്‍ഷകനായ ഫോട്ടോഗ്രാഫര്‍
പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ രാജേന്ദ്രന് റമ്പൂട്ടാന്‍ മുതല്‍ മീന്‍ വളര്‍ത്തല്‍ വരെയുണ്ട്. കൃഷിയോടുള്ള താല്പര്യം മാത്രമാണ് രാജേന്ദ്രന് എന്ന ഫോട്ടോഗ്രാഫറെ ഈ മേഖലയിലേക്ക് എത്തിച്ചത്.