
Videos
4 July 2019 8:22 AM IST
ആര്.രാജേഷ് എം.എല്‍.എയുടെ വെടിക്കെട്ട് ബാറ്റിങ്; മാധ്യമപ്രവര്‍ത്തകരെ തറപറ്റിച്ച് എം.എല്‍.എമാര്‍
ലോകകപ്പ് ആവേശത്തില്‍ നിയമസഭ സമാജികരും. തിരുവനന്തപുരത്ത് നടന്ന സൌഹൃദ മത്സരത്തില്‍ മീഡിയ ഇലവനെതിരെ സ്പീക്കേഴ്സ് ഇലവന് തകര്‍പ്പന്‍ ജയം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
