
Videos
6 July 2019 9:51 AM IST
ആ മാങ്കോസ്റ്റിന്‍ മരത്തണലില്‍ അവരൊത്തുകൂടി...എം.ടിയും മധുപാലും മാമുക്കോയയും സമദാനിയും; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്മ പുതുക്കാന്‍ കുട്ടികളും
വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസും ഷാഹിനയുമാണ് വീട്ടുമുറ്റത്ത് പന്തലൊരുക്കിയത്. പതിവ് പോലെ എം.ടി വാസുദേവന്‍ നായര്‍ വന്നു. 25 തൈകള്‍ നട്ടു. ബഷീറിനെക്കുറിച്ച് വാ തോരാതെ സംസാരിച്ചു
