മറിയ ത്രേസ്യയുടെ വിശുദ്ധ പദവി; ആഹ്ളാദത്തില്‍ കുഴിക്കാട്ടുശ്ശേരി മഠം
രൂപതക്ക് കീഴിലുള്ള ഇടവകകളിലും സന്യാസിനി മഠങ്ങളിലും കൃതജ്ഞത ബലി അര്‍പ്പിച്ചു. മറിയ ത്രേസ്യ സ്ഥാപിച്ച തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സന്യാസിനി മഠത്തിലേക്ക് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്