സര്‍ബത്ത് കച്ചവടം നടത്താന്‍ എഞ്ചിനീയറിംഗ് പഠിക്കേണ്ട കാര്യമുണ്ടോ?
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിംഗ് പാസ്സായതിന് ശേഷം ഇവര്‍ തുടങ്ങിയ നറുനീണ്ടി കുടുക്ക സര്ബത്തിന് ആവശ്യക്കാരേറെയാണ്. നല്ല ജോലി കിട്ടിയിട്ടും സര്‍ബത്ത് കച്ചവടം തുടരുകയാണ് ഈ ചെറുപ്പക്കാര്‍