ശശി വെട്ടിയ മൺപാതക്ക് ടാറിട്ട് നൽകുമെന്ന വാഗ്ദാനം പാലിക്കാതെ പഞ്ചായത്ത്
തളർന്ന കൈയ്യും കാലും ചേർത്ത് വെച്ച് വിളപ്പിൽശാലയിലെ ശശി വെട്ടിയ മൺപാതയുടെ കഥ യൂറോപ്പ് വരെ എത്തിയതാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ശശി വെട്ടിയ റോഡിന് ടാറിട്ട് നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.