പങ്കുവെയ്ക്കലിന്റെ സന്ദേശം പകര്‍ന്ന് ടൈം ബാങ്ക് കൂട്ടായ്മ
പരസ്പര സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും സന്ദേശം പകര്‍ന്ന് ടൈം ബാങ്ക് കൂട്ടായ്മ. അന്താരാഷ്ട്ര കൂട്ടായ്മയായ ടൈം ബാങ്കിന്റെ ഇന്ത്യന്‍ ശാഖ വാര്‍ഷിക പരിപാടിയാണ് പങ്കുവെയ്ക്കലിന്റെ അനുഭവം പകര്‍ന്നത്