മധുരമൂറുന്ന മാമ്പഴക്കാലം കഴിഞ്ഞിട്ടില്ല, സംശയമുണ്ടെങ്കില്‍ കോഴിക്കോട് പൊലീസ് ക്ലബിലേക്ക് വരൂ..നിറയെ മാമ്പഴം കഴിക്കാം
മൈസൂരില്‍ നിന്നെത്തിച്ച 38 ഇനം മാമ്പഴങ്ങള്‍. താജ്മഹല്‍, കാജ് മിയാന്‍, റെഹാന്, ഇംറാന്‍,ഷക്കാര്‍ ഗട്ലറ്റ് എന്നിങ്ങനെ നീളുന്നു അവയുടെ പേര്