
Videos
23 July 2019 8:58 AM IST
രാജ്യം മുഴുവന്‍ ചുറ്റിക്കാണണമെന്ന് ആഗ്രഹിച്ചു; പ്രവാസ ജീവിതത്തില്‍ നിന്നും അവധിയെടുത്ത് സ്വപ്നം സഫലമാക്കി മുഹമ്മദ് അസ്ലം
വിവിധ സംസ്കാരങ്ങള്‍,ഭാഷകള്‍,എല്ലാം അടുത്തറിയണമെന്ന ആഗ്രഹം മുഹമ്മദ് അസ്ലമില്‍ ചെറുപ്പത്തിലേ കയറിക്കൂടി...പക്ഷേ ഇതിന് വേണ്ട പണം സ്വരൂപിക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു
