ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ കാസര്‍കോട് ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ബഡ്ഡിക്ക് സ്വീകരണം. ജില്ലാ പൊലീസ് മേധാവി മെഡല്‍ അണിയിച്ചാണ് ബഡ്ഡിയെ ആദരിച്ചത്.