ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന വട്ട പരിശീലനത്തിലാണ് സംസ്ഥാനത്തെ പൊലീസ് സേനയുടെ തുഴച്ചിൽ ടീം. 110 പൊലീസുകാരാണ് മത്സരത്തിനായി പരിശീലനം നേടുന്നത്