Quantcast
കവളപ്പാറയിൽ 63 പേർക്ക് കുടുങ്ങിക്കിടക്കുന്നതായി ദൃക്‌സാക്ഷി മീഡിയ വണ്ണിനോട് 
X

Videos

10 Aug 2019 1:56 PM IST

കവളപ്പാറയിൽ 63 പേർക്ക് കുടുങ്ങിക്കിടക്കുന്നതായി ദൃക്‌സാക്ഷി മീഡിയ വണ്ണിനോട് 

കാണാതായ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം ഇവർക്കായി വിവിധ ക്യാമ്പുകളിലടക്കം തെരച്ചിൽ നടത്തിയെന്നും ഇവരെ കണ്ടെത്താനായില്ലെന്നും രാജേഷ് പറയുന്നു. 

ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി വീടുകൾ തകർന്ന കവളപ്പാറയിൽ 63 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദൃക്‌സാക്ഷി. ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ആളുകൾ ഒരു ദുരിതാശ്വാസ ക്യാമ്പിലും ഇല്ലെന്നും ഇവർ മണ്ണിനടിയിൽ പെട്ടെന്ന് നൂറുശതമാനം ഉറപ്പാണെന്നും പ്രദേശവാസിയായ രാജേഷ് പറയുന്നു.

കാണാതായ ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം ഇവർക്കായി വിവിധ ക്യാമ്പുകളിലടക്കം തെരച്ചിൽ നടത്തിയെന്നും ഇവരെ കണ്ടെത്താനായില്ലെന്നും രാജേഷ് പറയുന്നു.

Must Watch: 'ഉമ്മച്ചി എന്നെ കെട്ടിപ്പിടിച്ച് കിടക്കൂ...' ആ ഉറക്കം ഉണരുംമുമ്പ് മൂന്നുവയസ്സുകാരനെ മലവെള്ളപ്പാച്ചിൽ കൊണ്ടുപോയി