വീട്ടുകാർ തിരിച്ചുവരുന്നതും നോക്കി ആ കുഞ്ഞു പൂച്ച കാത്തിരുന്നു..
നാടും വീടും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വീട്ടുകാര്‍ വീട് വിട്ട് പോയി. അരുമയായ പൂച്ചക്കുട്ടിയുടെ കാര്യം ഓര്‍ത്തില്ല. വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ കരഞ്ഞും സ്നേഹം പ്രകടിപ്പിച്ചും കൂടെനിന്നു..