നൌഷാദിന്റെ സമാനതകളില്ലാത്ത നന്മയെ കുറിച്ച് നടന് രാജേഷ് ശര്‍മ്മ
പ്രളയ സാധിതർക്കുള്ള സഹായ സാമഗ്രികള്‍ വാങ്ങാനായിരുന്നു നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ബ്രോഡ് വെയിലെത്തിയത്. പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഇവർക്ക് ഇപ്പോഴും ഒരത്ഭുതമാണ്.