പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മേള സംഘടിപ്പിച്ച് കലാകാരന്മാര്
കരകൗശല വസ്തുക്കളും പെയിന്റിംഗുകളും തെരുവില്‍ വില്‍പ്പന നടത്തി കലാകാരന്മാരുടെ കൂട്ടായ്മ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നു. അടയാളങ്ങള്‍ എന്ന പേരില്‍ കാഞ്ഞങ്ങാടാണ് പരിപാടി