മടവീഴ്ച: പുറം ബണ്ട് നിർമ്മിക്കണമെന്ന് കൈനകരി പഞ്ചായത്തുകാര്
തുടര്‍ച്ചയായ മടവീഴ്ചകളുടെ ദുരിതമനുഭവിക്കുന്നവരാണ് കൈനകരി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്ഡുകാര്. പുറം ബണ്ട് നിർമ്മിച്ച് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം