കെവിന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളെന്ന് ചാക്കോ
കേസ് അന്വേഷണം തെറ്റായ രീതിയിലാണ് നടന്നത്. മുഖ്യസാക്ഷി ലിജോ കള്ളം പറഞ്ഞു. തനിക്ക് മകനും മകളും നഷ്ടപ്പെട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ചാക്കോ