
Videos
23 Aug 2019 9:20 AM IST
പഴമ നഷ്ടപ്പെടുന്ന പുതിയ കാലത്ത് പഴയ കാലത്തെ പുനരാവിഷ്കരിച്ച് കോളിയടുക്കം ഗവ. യു.പി സ്കൂളിലെ നാട്ടറിവ് പ്രദര്‍ശനം
ലോകനാട്ടറിവ് ദിനത്തിന്റെ ഭാഗമായാണ് സ്കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. കുട്ടികളും അധ്യാപകരും വീടുകളില്‍ നിന്ന് വസ്തുക്കള്‍ എത്തിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്
