ആഴ്ചയില്‍ ആറ് ദിവസവും വ്യായാമം ചെയ്യും, 3 ദിവസം ജിമ്മില്‍, 3 ദിവസം സൈക്കിളില്‍; ഫിറ്റ്നസ് ടിപ്സുകള്‍ പങ്കുവച്ച് ഋഷിരാജ് സിംഗ്
ശാരീരികവും മാനസികവുമായ ആരോഗ്യം കുറയുന്നതാണ് പൊലീസുകാർക്കിടയിൽ ആത്മഹത്യ കൂടാൻ കാരണം. പറയുന്നത് മറ്റാരുമല്ല ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസാണ്