എഫ്.ബിയില്‍ ഇല്ല യു.ഡി.എഫ് സ്ഥാനാര്‍ഥി; എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകട്ടെ സജീവവും
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ തപ്പി ആരും ഫേസ് ബുക്കിലേക്ക് ചെല്ലേണ്ട. എഫ് ബിയുടെ ഏഴയലത്തുപോലുമില്ല അദ്ദേഹം. പക്ഷെ എതിര്‍സ്ഥാനാര്‍ഥി മാണി സി കാപ്പന് അക്കാര്യത്തില്‍ ഉഷാറാണ്.