
Videos
4 Sept 2019 8:31 AM IST
നട്ടെല്ലിന് ക്ഷതം ബാധിച്ച് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ഓണാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു
ഓണാഘോഷത്തിന്റെ എല്ലാ സൌന്ദര്യവും വീല്‍ചെയറിലിരുന്ന് ആസ്വദിക്കാനാകുമെന്ന ബോധ്യപ്പെടുത്തലായിരുന്നു കൊച്ചിയില്‍ തണല്‍ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടി
