എറണാകുളം പബ്ലിക് ലൈബ്രറിക്ക് 150 വയസ്; രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങള്‍
മെട്രോ നഗരത്തെ വായനയുടെ ലോകത്തേക്ക് കൂടി കൈ പിടിച്ചുയര്‍ത്തിയ എറണാകുളം പബ്ലിക് ലൈബ്രറിക്ക് 150 വയസ്സ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ വായനാശീലമുളളവരാക്കിയതില് ഈ മുത്തശ്ശി വായനശാലക്ക് വലിയ പങ്കാണ്