
Videos
20 Sept 2019 8:12 AM IST
നമുക്ക് കമ്പത്ത് പോയി രാ പാര്‍ക്കാം; അവിടെ മുന്തിരിത്തോട്ടങ്ങള്‍ വിളവെടുപ്പിനൊരുങ്ങിയിരിക്കുകയാണ്
തമിഴകത്ത് മുന്തിരിയുടെ വിളവെടുപ്പ് കാലമാണ്. കമ്പം - ഗൂഡല്ലൂര്‍ പാതയില്‍ കിലോമീറ്ററോളം കാഴ്ചയുടെ വിരുന്നൊരുക്കി വിളഞ്ഞ് നില്‍ക്കുകയാണ് മധുര മുന്തിരിതോട്ടങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണിവിടെ
