ലോകത്തിലെ ഏറ്റവും നീളമുള്ളതും കൈ കൊണ്ടെഴുതുകയും ചെയ്ത ഖുർആന്റെ പ്രദർശനം തിരുവനന്തപുരത്ത് നടന്നു. കാർട്ടൂണിസ്റ്റ് എം ദിലീഫാണ് ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കാലിഗ്രഫി തയ്യാറാക്കിയത്