
Videos
24 Sept 2019 10:18 AM IST
പ്രളയത്തെ അതീജിവിച്ച് പത്തനംതിട്ട ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്; കട്ടക്ക് കൂടെയുണ്ട് ഈ കലക്ടറും
പത്തനംതിട്ടജില്ലയുടെ മാറ്റത്തിനായി നിരവധി നൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാഭരണകൂടം.ജില്ലയുടെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജില്ലാ കലക്ടര്‍ പി.ബി നൂഹാണ് ഇന്ന് അതിഥി
