
Videos
25 Sept 2019 9:23 AM IST
മരടിലെ ഒഴിപ്പിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് മനുഷ്യത്വ വിരുദ്ധമെന്ന് ഫ്ലാറ്റുടമകൾ
മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് മനുഷ്യത്വ വിരുദ്ധമെന്ന് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി വിധി വരാനിരിക്കെ എന്തിനാണ് തിടുക്കമെന്നാണ് ഉടമകളുടെ ചോദ്യം.
