
Videos
30 Sept 2019 12:02 PM IST
കാർഷിക സംസ്കൃതിയുടെ സ്മൃതിയിൽ പാടങ്ങളില്‍ ആവേശം വിതച്ച് കാളപൂട്ട് മത്സരം
കോഴിക്കോട് പെരുമണ്ണ കൂട്ടായ്മ മുല്ലമണ്ണ പാടത്താണ് ആവേശം നിറഞ്ഞ കാളപൂട്ട് മത്സരം ഒരുക്കിയത്. മത്സരത്തില്‍ 55 ജോഡി കാളക്കൂറ്റന്മാരാണ് ചെളി വെള്ളം തെറിപ്പിച്ച് കാണികളെ ആവേശത്തിലാക്കി ശരവേഗത്തില്‍ ഓടിയത്
