വയനാട്ടിലെ ഹൈവേ സമരത്തിന് കരുത്ത് പകരാനായി വിദ്യാര്‍ത്ഥി റാലി ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍
ദേശീയപാത 766 പൂര്‍ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് നിരവധി കൂട്ടായ്മകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരപ്പന്തലിലെത്തിയത്