
Videos
1 Oct 2019 8:29 AM IST
മുതിര്‍ന്ന പൌരന്മാര്ക്ക് ഒരുമിച്ച് കൂടാനൊരു ഇടമൊരുക്കി തുണേരി ബ്ലോക്ക് പഞ്ചായത്ത്
പ്രായമായവര്‍ക്കായി ലൈബ്രറി, അവരുടെ ആരോഗ്യസംരക്ഷണം, കൂട്ടായ്മ. തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. ഇതോടെ വയോജന സംരക്ഷണത്തില്‍ സംസ്ഥാനത്തിന് മാതൃകയായിരിക്കുകയാണ് തുണേരി ബ്ലോക്ക് പഞ്ചായത്ത്
