
Videos
5 Oct 2019 10:50 AM IST
തണല്‍ വിരിച്ചു നിന്ന ആ വാകമരം മുറിച്ചുമാറ്റി; വാസസ്ഥലം നഷ്ടപ്പെട്ട് നൂറ് കണക്കിന് പക്ഷികള്‍
കുടിഒഴിപ്പിക്കൽ ഏറെ ചർച്ചയാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. പാലക്കാട് റെയിൽവെ സ്റ്റേഷനു മുൻമ്പിൽ ക്രൂരമായ ഒരു കുടി ഒഴിപ്പിക്കൽ നടന്നു. കുടി ഒഴിപ്പിക്കലിൽ ചില ജീവനുകൾ നഷ്ടമാവുകയും ചെയ്തു
