
Videos
7 Oct 2019 10:00 AM IST
ഉയരങ്ങള്‍ കീഴടക്കി നിലോഫര്‍; ചെറുവിമാനങ്ങള്‍ പറത്താനുളള ലൈസന്‍സ് നേടി പതിനാറുകാരി
ദുബൈയിൽ ജനിച്ചു വളർന്ന നിലോഫറിന് വിമാനയാത്ര സാധാരണമായ ഒരനുഭവമാണ്. പക്ഷെ, കുഞ്ഞുനാളിലെപ്പൊഴോ ഈ വിമാനം ഒന്ന് പറത്തിയാൽ കൊള്ളാം എന്ന ആഗ്രഹം തോന്നി. ഈ ആഗ്രഹം പിന്നീട് വലിയ സ്വപ്നമായി മാറുകയായിരുന്നു
