അയല്പക്കക്കാരല്ലേ.. സ്വന്തം നാട്ടില്‍ വോട്ട് ചോദിക്കാനെത്തിയതിന്റെ ആവേശത്തില്‍ മനു റോയ്
ഉറപ്പുള്ള വോട്ടുകളാണ് അയല്‍പക്കത്തുള്ളതെന്നും തെരഞ്ഞെടുപ്പിന്റെ കാര്യം ഓര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു മനു റോയിയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി