യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന്റെ പര്യടനത്തില്‍ താരമായി ഒന്നരവയസുകാരി. ചേരാനെല്ലൂരിലെ റാവൂസ് കോളനിയില്‍ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് സ്ഥാനാര്‍ഥിക്കൊപ്പം മഗള്ഷ എന്ന കുഞ്ഞ് അനുഭാവിയും കൂടിയത്