
Videos
18 Oct 2019 9:24 AM IST
എടക്കാട് ബറ്റാലിയന് കാരണം പട്ടാളക്കാരെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചുവെന്ന് ടൊവിനോ
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ പുതിയ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ് .എടക്കാട് ബറ്റാലിയൻ 06. സിനിമയുടെ വിശേഷങ്ങളുമായി ടൊവിനോയാണ് ഇന്ന് മോണിങ് ഷോയിൽ അതിഥി
