പഠനത്തോടൊപ്പം കൃഷിയുടെ ലോകത്തേക്കും കാല്‍വെച്ച് വീമംഗലം യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
സ്കൂളില്‍ തയ്യാറാക്കിയ ഔഷധത്തോട്ടവും മത്സ്യകൃഷിയും പച്ചക്കറി കൃഷിയുമെല്ലാം വിജയമായതോടെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ജീവനി ഹരിത സേന കരനെല്കൃഷിയിലേക്കിറങ്ങിയത്