പ്രളയത്തില്‍ ആംബുലന്‍സിനു വഴികാട്ടിയായ റായ്ചൂരിലെ ബാലന് വെങ്കടേശന് വീടൊരുങ്ങുന്നു
കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ പി.ടി.എ കമ്മിറ്റി, ഫോക്കസ് ഇന്ത്യ എന്നിവ ചേര്‍ന്നാണ് റായ്ചൂരില്‍ ബാലന് വീട് നിര്‍മിച്ചു നല്‍കുന്നത്