
Videos
14 Nov 2019 9:46 AM IST
തൃശൂര്‍-പാലക്കാട് ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് വരെയുള്ള സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൂട്ടത്തോടെ കത്തയക്കുന്നത്
