
Videos
19 Nov 2019 8:13 AM IST
ഒറ്റയാന് ഭീഷണിയില്‍ മൂന്നാർ; തോട്ടങ്ങളില്‍ തമ്പടിച്ച് കാട്ടാന,തൊഴിലാളികളും കുടുംബങ്ങളും ഭീതിയില്‍
മൂന്നാർ ഗ്രാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് ഒറ്റയാന്റെ വിളയാട്ടം. എസ്റ്റേറ്റ് ലയങ്ങളിലെ കൃഷിത്തോട്ടങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് തൊഴിലാളികള്‍ക്കാകെ ഭീഷണിയായി കാട്ടാന ദിവസങ്ങളോളം ഇവിടെ തമ്പടിച്ചിരിക്കുകയാണ്
