
Videos
22 Nov 2019 8:09 AM IST
പങ്കെടുക്കുന്ന എല്ലാവര്ക്കും ട്രോഫി; കലോത്സവത്തിനെത്തുന്ന ഒരു മത്സരാര്‍ത്ഥിക്കും സമ്മാനമില്ലാതെ മടങ്ങേണ്ടി വരില്ല
പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്‍കാനായി പന്ത്രണ്ടായിരത്തിലധികം ട്രോഫികളാണ് കലോത്സവ നഗരിയില്‍ ഒരുങ്ങുന്നത്. ഈ ട്രോഫികളെല്ലാം നിര്‍മിക്കുന്നതും കലോത്സവ നഗരിയായ കാഞ്ഞങ്ങാട് തന്നെയാണ്
