
Videos
9 Dec 2019 9:17 AM IST
‘തലക്കെട്ടുകളായ തന്റേടം’ സഫ, നിദ ഫാത്തിമ, കീര്‍ത്തന ചുണക്കുട്ടികള്‍ക്ക് മലപ്പുറം പ്രസ് ക്ലബ്ബിന്റെ ആദരം
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിൻ, സഹപാഠിക്ക് വേണ്ടി ശബ്ദമുയർത്തിയ വയനാട് സർവജന സ്കൂളിലെ വിദ്യാർഥിനികളായ നിദ ഫാത്തിമ, കീർത്തന എന്നിവർക്ക് മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ ആദരം
