മലയാറ്റൂർ കുരിശുമുടി അടിവാരത്ത് ഇന്ന് വൈകിട്ട് പതിനൊന്നായിരത്തിലധികം നക്ഷത്രങ്ങൾ മിഴി തുറക്കും
65 അടി ഉയരമുള്ള പപ്പാഞ്ഞി തലയുയർത്തി നിൽക്കും.. 25 മുതൽ 31 വരെ നടക്കുന്ന നക്ഷത്രത്തടാകം മെഗാ കാർണിവൽ -2020ന്റെ ഭാഗമായാണ് നക്ഷത്രങ്ങളും പാപ്പാഞ്ഞിയും ഒരുക്കിയത്