വ്യത്യസ്തമായൊരു വിവാഹത്തിന് വേദിയാവാനൊരുങ്ങി തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ വൃദ്ധസദനം
വൃദ്ധസദനത്തിലെ 67 കാരനായ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളും നാളെ വിവാഹിതരാവും. വൃദ്ധസദനത്തിലെ ജീവനക്കാരും അന്തേവാസികളുമാണ് ഇവരെ ഒന്നിപ്പിക്കാന്‍ മുന്‍കൈ എടുത്തത്.